A I L R S A നാഗർകോവിൽ ഡിപ്പോയ്ക്കു മുന്നിൽ 02 -12-13 നു നടന്ന പ്രധിഷേധ ധാരണയും വായ മൂടി കെട്ടി പ്രധിഷേധ ജാഥയും.ബ്രാഞ്ച് സെക്രട്ടറി ശ്രീ എസ് സെൽവകുമാർ ഉദ്ഘാടനം ചെയ്തു .ശ്രീ എ ഗാന്ധി ബ്രാഞ്ച് പ്രേസിടെണ്ട് അവർകൾ അധ്യക്ഷത വഹിച്ചു. DREU തിരുവനന്തപുരം ഡിവിഷൻ അസ്സിസ്റ്റണ്ട് സെക്രട്ട റി ശ്രീ വേലപ്പൻ ,DREU ബ്രാഞ്ച് പ്രസിഡണ്ട് jnana sundaram തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപിച്ചു. തുടര്ന് വായ മൂടിക്കെട്ടി പ്രധിഷേധ മാർച്ചും നടത്തി. ചിത്രങ്ങൾ ചുവടെ.
Posts
Showing posts from 2013